വൈദ്യത്തിപ്പൂച്ച: Malayalam Edition of The Healer Cat
Hardcover
AnimalsGeneral Juvenile FictionScience & Nature
Publisher Price: $28.50
ISBN13: 9789523571990
Publisher: Wickwick Ltd
Published: Aug 18 2019
Pages: 46
Weight: 0.84
Height: 0.25 Width: 8.00 Depth: 10.00
Language: Malayalam
Celesse, the healer cat, is a highly respected member of the neighborhood. As the mistress's favorite cat, she spends lazy days in the warmth of the house.
One snowy night a mother hare rushes in, desperate for help. Reluctantly, the healer cat travels with her through a nighttime snowstorm and biting cold winds. In a dark forest, Celesse comes face-to-face with a scary surprise and is forced to gather her powers for the first time in a while.
---
രോഗങ്ങള്] ഗുണപ്പെടുത്തുവാന്] അവള്]ക്കുള്ള വിശേഷ വരങ്ങള്] കാരണം ദിവ്യ എന്ന വൈദ്യത്തിപ്പൂച്ച അയല്]പക്കങ്ങളില്] വളരെയധികം ബഹുമാനിക്കപ്പെടുന്നവളാണ്. വീട്ടമ്മയുടെ കണ്ണിലുണ്ണിയായതിനാല്] അവള്] പകലെല്ലാം വീടിന്]റെ ഇളംചൂടില്] അങ്ങനെ മടിപിടിച്ച് കഴിച്ചുകൂട്ടും.
അങ്ങനെയിരിക്കെ, ഒരിക്കല്], മുയലമ്മ സഹായം അഭ്യര്]ത്ഥിച്ചുകൊണ്ട് ഓടിവന്നപ്പോള്] വൈദ്യത്തിപ്പൂച്ചയുടെ മടി മുയലമ്മയുടെ നിര്]ബന്ധത്തിന് മുന്നില്] തോറ്റുപോയി, അങ്ങനെ രാത്രിയിലെ മഞ്ഞുമഴയിലൂടെയും മരവിപ്പിക്കുന്ന കൊടും തണുപ്പിലൂടെയും മുയലമ്മയുടെ കൂടെ പോകേണ്ടിവന്നു. ഇരുണ്ട കാട്ടില്] അവള്]ക്കായി ഒരു ഞെട്ടിപ്പിക്കുന്ന അത്ഭുതം കാത്തിരുപ്പുണ്ടായിരുന്നു. അതിനെ ജയിക്കുവാന്] അവള്]ക്ക് തന്]റെ ശക്തി മുഴുവനും സമാഹരിക്കേണ്ടി വന്നു.
ആ നീണ്ട രാത്രിയും വിജയകരമായ യാത്രയും കഴിഞ്ഞപ്പോള്] മഞ്ഞുറഞ്ഞ കാടിനെയും വൈദ്യത്തിപ്പൂച്ചയുടെ ഹൃദയത്തെയും ചൂടുപിടിപ്പിച്ചുകൊണ്ട് സൂര്യന്] ഉദിച്ചു...
Also in
Animals
Wings of Fire: The Dragonet Prophecy: A Graphic Novel (Wings of Fire Graphic Novel #1): Volume 1
Sutherland, Tui T.
Paperback
Wings of Fire: The Lost Heir: A Graphic Novel (Wings of Fire Graphic Novel #2): Volume 2
Sutherland, Tui T.
Paperback
Wings of Fire: The Hidden Kingdom: A Graphic Novel (Wings of Fire Graphic Novel #3): Volume 3
Sutherland, Tui T.
Paperback
Wings of Fire: The Brightest Night: A Graphic Novel (Wings of Fire Graphic Novel #5): Volume 5
Sutherland, Tui T.
Paperback
Winter Turning: A Graphic Novel (Wings of Fire Graphic Novel #7): Volume 7
Sutherland, Tui T.
Paperback
Pete the Cat 12-Book Phonics Fun!: A Box of 12 Mini-Books Featuring Short and Long Vowel Sounds
Dean, Kimberly
Dean, James
Paperback
Wings of Fire: The Dark Secret: A Graphic Novel (Wings of Fire Graphic Novel #4): Volume 4
Sutherland, Tui T.
Paperback
Bluey: Queens and Other Stories: 4 Stories in 1 Book. Hooray!
Penguin Young Readers Licenses
Hardcover
